പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കായങ്കുളം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കായങ്കുളം
കൊല്ലത്തിനു
വടക്കുള്ള
ഒരു
പുരാതനദേശം
,
പഴയ
ഓടനാട്
,
ഓടനാടിന്റെ
പിൽക്കാല
തലസ്ഥാനം
.
കായങ്കുളംകൊച്ചുണ്ണി
=
കായങ്കുളത്തു
ജനിച്ച
പേരുകേട്ട
ഒരു
തസ്കരപ്രമാണി
;
മികച്ച
കള്ളൻ
;
കായങ്കുളം
വാൾ
=
രണ്ടുവശവും
മൂർച്ചയുള്ള
വാൾ
;
തരംനോക്കി
ഇരുകക്ഷികളിലും
ചേരുന്ന
ആൾ