മഹാദേവനായ ശിവന്റെ ഇടതു ത്രികാലിന്റെ പെരുവിരൽ പൊട്ടിപുലർന്നുണ്ടായ അർത്ഥകാരിയും ക്ഷിപ്ര പ്രസാദിയുമായ ദേവനാണ് ഗുളികൻ . ശിവംശജനായ ഗുളികൻ ജീവജാലകങ്ങളുടെ മരണ സമയത്തു ജീവനെ കൊണ്ടുപോകുന്ന ദേവനെന്നും വിശ്വസിക്കപ്പെടുന്നു .കാലാന്തകൻ,കാലൻ,അന്തകൻ,യമൻ, എന്നീ പേരുകളിലും ഗുളികൻ ദൈവം അറിയപ്പെടുന്നു.

കാലാന്തകൻ

പദോൽപ്പത്തി: (സംസ്കൃതം) കാല+അന്തക
  1. ശിവൻ
"https://ml.wiktionary.org/w/index.php?title=കാലാന്തകൻ&oldid=487157" എന്ന താളിൽനിന്ന് ശേഖരിച്ചത്