പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാശി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
കാശി
(
പദാന്ത്യത്തിൽ
പ്രയോഗം
)
പ്രകാശിക്കുന്ന
;
സൂര്യൻ
;
ആറ്റുദർഭ
;
ചുമ
നാമം
തിരുത്തുക
കാശി
പദോൽപ്പത്തി: (സംസ്കൃതം)
കാശി
ഒരു
പുണ്യസ്ഥലം
.
ഉത്തരേന്ത്യയിൽ
ഗംഗാതീരത്തു
സ്ഥിതിചെയ്യുന്നു
.
വിശ്വനാഥക്ഷേത്രംകൊണ്ടു
പ്രസിദ്ധമായത്
. (
പ്ര
)
കാശിക്കുപോവുക
=
തിരികെവരാതെ
പോയിമറയുക
;
തീർഥാടനം
നടത്തുക
.
കാശിക്കുപോയാലും
കർമം
തുലയുകയില്ല
(
പഴഞ്ചൊല്ല്
)