പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കീഴ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ധാതുരൂപം
1.2
വിശേഷണം
1.3
നാമം
മലയാളം
തിരുത്തുക
ധാതുരൂപം
തിരുത്തുക
കീഴുക
വിശേഷണം
തിരുത്തുക
കീഴ്
താഴെ
,
അടിയിൽ
;
കീഴിൽ
,
അധീനതയിൽ
,
വരുതിയിൽ
,
അനുസരിച്ച്
.
ഉദാഃ
കീഴടങ്ങുക
,
കീഴമരുക
;
കുറവായി
;
മുമ്പ്
,
പണ്ട്
;
മുമ്പുള്ള
,
കഴിഞ്ഞ
,
മുൻപറഞ്ഞ
.
ഉദാഃ
കീഴിയക്കം
,
കീഴാണ്ട്
;
താഴെയുള്ള
;
താഴേപ്പടിയിലുള്ള
ഉദാഃ
കീഴ്ജാതി
.
നാമം
തിരുത്തുക
കീഴ്
താഴെ
അല്ലെങ്കിൽ
അടിയിലുള്ള
സ്ഥലം
;
മുൻകാലം
;
കിഴക്കുദിക്ക്