കുങ്കുമം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുങ്കുമം
പര്യായം
തിരുത്തുക- അഗ്നിമുഖം
- അഗ്നിശിഖം
- അഗ്നിശേഖരം
- അരുണം
- അസ്രം
- അസൃക്ക്
- കാന്തം
- കാലേയം
- കാലേയകം
- കാശ്മീരം
- കാശ്മീരകം
- കാശ്മീരജം
- കാശ്മീരജന്മാവ്
- കാശ്മീര്യം
- കുസുമാത്മകം
- കേസരം
- കേസരവരം
- ഗുഡം
- ഗൗരം
- ഘസ്രം
- ഘുസൃണം
- ചാരു
- ജാഗുഡം
- ജാഗുളം
- ധീരം
- പിശുനം
- പീതം
- പീതകം
- പീതകാവേരം
- പീതനം
- പ്രിയകം
- പ്രിയംഗു
- ബാല്ഹികം
- ബാല്ഹീകം
- രക്തം
- രുധിരം
- രുധിരാഹ്വയം
- ലോഹിതം
- ലോഹിതചന്ദനം
- വഹ്നിശിഖം
- വരം
- വരേണ്യം
- വാല്ഹികം
- വാല്ഹീകം
- വാസനീയകം
- വീരം
- ശഠം
- ശോണിതം
- സങ്കോചം
- സൗരഭം
- കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യജ്ഞനം