കുതം
മലയാളം
തിരുത്തുകനാമം
തിരുത്തുകകുതം
- കുതി, ചാട്ടം, കുതിക്കാൻ ആഞ്ഞുനിൽക്കൽ;
- കഴിവ്;
- ബലം. ഉദാഃ തോണിക്കു കുതമുണ്ട്;
- സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്;
- ക്രമം, യോജിപ്പ്, ചേർച്ച. ഉദാഃ തമ്മിൽക്കെട്ടുവാൻ കുതമുണ്ട്;
- കുതികാൽ, ഉപ്പൂറ്റി, പാദത്തിന്റെ പിൻ ഭാഗം
നാമം
തിരുത്തുകകുതം
നാമം
തിരുത്തുകകുതം
- പദോൽപ്പത്തി: (പ്രാകൃതം)ഖുദ