കുമ്പസാരം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുമ്പസാരം
- പദോൽപ്പത്തി: (പോർച്ചുഗീസ്)
- ക്രിസ്തുമതവിശ്വാസികൾ തങ്ങൾചെയ്തിട്ടുള്ള പാപകർമങ്ങളെ പുരോഹിതനെ ഈശ്വരന്റെ പ്രതിനിധിയായി കൽപിച്ച് ഏറ്റുപറയുന്ന ആചാരം;
- (പ്ര) പശ്ചാത്താപം, കുറ്റസമ്മതം. കുമ്പസാരക്കൂട് = കുമ്പസാരം നടത്തുമ്പോൾ പുരോഹിതൻ ഇരിക്കുന്ന പേടകം. കുമ്പസാരിക്കുക = ചെയ്തപാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു ദൈവത്തെ പ്രതിനിധീകരിച്ചു പുരോഹിതന്റെ മുമ്പിൽ ഏറ്റുപറഞ്ഞു മോചനം വാങ്ങുക