പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുരുതി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കുരുതി
ഗുരുസി
.
ചോര
,
രക്തം
;
മഞ്ഞളും
ചുണ്ണാമ്പും
കൂടി
കലക്കിയുണ്ടാക്കിയ
ചുവന്ന
നിറത്തിലുള്ള
ദ്രാവകം
,
അരത്തവെള്ളം
;
ചില
ദേവതകളെ
ഉദ്ദേശിച്ചു
ജന്തുക്കളുടെ
രക്തം
ബലിയർപ്പിക്കുന്ന
കർമം
;
വധം
,
കൊല
. (
പ്ര
)
കുരുതികഴിക്കുക
,
കുരുതികൊടുക്കുക
=
കൊല്ലുക
,
നശിപ്പിക്കുക
.
കുരുതിക്കളി
=
കുഴമ്പുപോലെ
കട്ടിയായ
ചോര
,
ചോരക്കുഴമ്പ്