പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുരുമ്പ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കുരുമ്പ
കൊടുങ്ങല്ലൂർ
,
അവിടത്തെ
പ്രതിഷ്ഠാമൂർത്തിയായ
ഭഗവതി
;
ശ്രീപാർവതി
നാമം
തിരുത്തുക
കുരുമ്പ
ഇളനീർ
,
കരിക്ക്
. (
പ്ര
)
കുരുമ്പയ്ക്ക
=
മച്ചിങ്ങ
,
കുരുന്നു
പ്രായത്തിലുള്ള
നാളികേരം
;
ഇളം
കള്ള്
,
മധുരക്കൾ
;
ഔഷധഗുണമുള്ള
ഒരുജാതിച്ചെടി
;
ഒരിനം
നെല്ല്