കള്ള്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകള്ള്
- തെങ്ങ് പന മുതലായവയുടെ ചൊട്ട, അഥവാ പൂക്കുല തല്ലിച്ചെത്തിയാൽ അതിൽനിന്ന് ഊറിവരുന്ന ദ്രാവകം എടുത്ത ഉടനെ ഉള്ളത് മധുരക്കള്ള്. അതു പുളിപ്പിച്ചാൽ മദ്യം;
- വൃക്ഷങ്ങളിൽനിന്നെടുക്കുന്ന ദ്രാവകം;
- തേൻ
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: toddy