കുലയ്ക്കുക
(കുലക്കുക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകുലയ്ക്കുക
- (വാഴയുടെയും മറ്റും) കുല പുറത്തുവരുക, പൂക്കുക, വാഴകുലയ്ക്കും ഊന്നുകുലയ്ക്കുമോ (പഴഞ്ചൊല്ല്);
- ഛർദിക്കുക (തെ.മ.);
- വളയ്ക്കുക;
- വില്ലുവളച്ചു ഞാൺ ബന്ധിക്കുക;
- കുലുക്കുക, ഉലയ്ക്കുക, സംഭ്രമിപ്പിക്കുക;
- നശിപ്പിക്കുക;
- ഛിന്നഭിന്നമാക്കുക, ചിതറിയതാക്കുക, അയഞ്ഞതാക്കുക;
- നടുക്കം ഉണ്ടാക്കുക, ഞെട്ടൽ ഉണ്ടാക്കുക, കിടുക്കുക;
- മനസ്സു ചഞ്ചലമാക്കുക;
- ക്ഷീണിപ്പിക്കുക