കുർത്ത
ഇംഗ്ലീഷ് തിരുത്തുക
വിക്കിപീഡിയ en
പദോത്പത്തി തിരുത്തുക
हिन्दी कुरता}} എന്ന പദത്തിൽനിന്ന്.
നാമം തിരുത്തുക
കുർത്ത kurta ({{{1}}})
- അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ പ്രദേശങ്ങളിൽ സ്ത്രീകളും പുരുഷന്മാരും പരമ്പരാഗതമായി ധരിക്കുന്ന അയവുള്ള, കോളറില്ലാത്ത, മുട്ടോളം നീളമുള്ളതും നീണ്ട കൈയ്യോടുംകൂടിയതുമായ തരം ഷർട്ട്.
അവലംബം തിരുത്തുക
- "kurta" at OneLook® Dictionary Search.