കൂകുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകൂകുക
- "കൂ' എന്ന് ഉച്ചത്തിൽനീട്ടിവിളിക്കുക, അപഹസിച്ചോ മറ്റോ ആർത്തുവിളിക്കുക, വലിയ ശബ്ദത്തിൽ കരയുക, നിലവിളിക്കുക;
- പക്ഷികൾ (വിശേഷിച്ച് കോഴി, കുയിൽ, മയിൽ മുതലായവ ശബ്ദിക്കുക, ഓരിയിടുക. (പ്ര.) കൂകിത്തെളിയുക = (കുയിലും മറ്റും) ശബ്ദിച്ചുശബ്ദിച്ച് ശബ്ദം മധുരമാകുക;
- പ്രവൃത്തിച്ചു പ്രാവീണ്യം നേടുക. കൂകിവിളിക്കുക = ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക
- കൂവുക