കൂട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ധാതുരൂപം
തിരുത്തുക- കൂടുക എന്ന ക്രിയയുടെ ധാതുരൂപം
നാമം
തിരുത്തുകകൂട്
- പക്ഷിക്കൂട്, പക്ഷികൾ മുട്ടയിടാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും വേണ്ടി സ്വയം നിർമ്മിക്കുന്ന സജ്ജീകരണം.
- ചട്ടക്കൂട് അല്ലെങ്കിൽ ആവാസ വ്യവസ്ഥ, പക്ഷികളെയും മൃഗങ്ങളെയും വളർത്താനുപയോഗിക്കുന്ന മനുഷ്യ നിർമ്മിതമായ സജ്ജീകരണം.
- ചിമ്മിണി വിളക്ക്
- കമ്മൽ, പക്ഷിക്കൂടിന്റെ ആകൃതിലുള്ള കാതിൽ അണിയുന്ന ആഭരണം.
തർജ്ജമകൾ
തിരുത്തുക പക്ഷിക്കൂട്
bird-built structure
ചട്ടക്കൂട് അല്ലെങ്കിൽ ആവാസ വ്യവസ്ഥ
കമ്മൽ
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്. |