പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൂത്താടി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൂത്താടി
പദോൽപ്പത്തി:
കൂത്ത്
+
ആടി
കൂത്ത്
ആടുന്നവൻ
,
നർത്തകൻ
,
നടൻ
,
കളിക്കാരൻ
,
താരത
.
കമ്പക്കൂത്താടി
;
(
പ്ര
.)
താന്തോന്നി
,
കളിച്ചുകഴിയുന്നവൻ
,
ഉത്തരവാദിത്വമില്ലാത്തവൻ
;
കൊതുകിന്റെമുട്ട
വിരിഞ്ഞുണ്ടാകുന്ന
പ്രാണി
(
വെള്ളത്തിൽ
കൂത്താടുന്നതുകൊണ്ട്
ഈ
പേർ
)
പുരുഷ വേശ്യ