പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൂലിച്ചേകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൂലിച്ചേകം
പദോൽപ്പത്തി:
കൂലി
+
ചേവകം
സൈനികവൃത്തിക്കുള്ള
പ്രതിഫലം
,
ആവശ്യപ്പെടുമ്പോൾ
സൈനികസേവനത്തിനു
എത്തിക്കൊള്ളാമെന്നുള്ള
കരാറിന്മേൽ
കൊടുക്കുന്ന
വിരുത്തി
,
കരമൊഴിവായി
കൊടുക്കുന്ന
ഭൂമി
;
സൈനികവൃത്തി
;
കൂലിപ്പണി
;
കൂലിപ്പണിക്കാരൻ
കൂലിചേവകം
,
കൂലിചേവുകം
,
കൂലിശേവകം