മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കൂലി

  1. പണി ചെയ്യുന്നതിനു ലഭിക്കുന്ന പ്രതിഫലം, പ്രധാനമായും ശരീരാധ്വാനത്തിനുള്ള വേതനം, (പ്ര.) കൂലിയില്ലാവേല = പ്രയോജനമില്ലാത്ത പ്രവൃത്തി;
  2. വാടക;
  3. തപാലിൽ ഉരുപ്പടി അയയ്ക്കുന്നതിനു കൊടുക്കേണ്ട തുക, സ്റ്റാമ്പിന്റെ വില, (പ്ര.) കൂലി അടിക്കുക = വേണ്ടത്ര മുദ്രവില അടയ്ക്കാത്ത ഉരുപ്പടികൾക്കു പിഴ ഈടാക്കുക;
  4. വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനോ ചരക്കുകൾ കയറ്റി അയയ്ക്കുന്നതിനോ കൊടുക്കേണ്ട പ്രതിഫലം;
  5. കൂലിക്കാരൻ

വിശേഷണം തിരുത്തുക

കൂലി

പദോൽപ്പത്തി: (സംസ്കൃതം) കൂലിൻ
  1. കൂലമുള്ള, തീരമുള്ള
"https://ml.wiktionary.org/w/index.php?title=കൂലി&oldid=552934" എന്ന താളിൽനിന്ന് ശേഖരിച്ചത്