കൂർച്ചം
മലയാളം
തിരുത്തുകനാമം
തിരുത്തുകകൂർച്ചം
- പദോൽപ്പത്തി: (സംസ്കൃതം) കൂർച
- അറ്റം ചേർത്തുകെട്ടിയ ദർഭപ്പുല്ല്;
- ദർഭപ്പുല്ലോ മറ്റോ ചേർത്തുകെട്ടിയത്, (ഇരിപ്പിടമായി ഉപയോഗം);
- ഒരുപിടി മയിൽപ്പീലിയോ കുശപ്പുല്ലോ;
- ചൂൽ;
- ഭ്രൂമധ്യം;
- താടിമീശ;
- തള്ളവിരൽ നടുവിരലുമായോ മറ്റേതെങ്ങ്ലും വിരലുമായോ (നുള്ളാനെന്ന പോലെ) ചേർത്തുപിടിച്ചത്;
- ഒരു സ്നായുമർമം;
- ബ്രഷ്, തൂലിക;
- ശസ്ത്രക്രിയയ്ക്കുൾല ഒരു ഉപകരണം, സൂചി;
- ചതി;
- വമ്പുപറച്ചിൽ;
- ആത്മവഞ്ചന; വെളുത്ത ദർഭ; ശിരസ്സ്; കലവറ; തള്ളവിരലിന്റെ സന്ധി; മുള, പൊടിപ്പ്