കൃത്രിമം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൃത്രിമം
- പദോൽപ്പത്തി: (സംസ്കൃതം)
- സ്വതേയുള്ളതല്ലാത്തത്;
- സൂത്രം, കള്ളത്തരം, അടവ്;
- വിളയുപ്പ്;
- കാരുപ്പ്;
- പച്ചപ്പുഴു;
- രസാഞ്ജനം;
- അറബിക്കുന്തുരുക്കം;
- ചീനക്കർപ്പൂരം
- മനുഷ്യനിർമ്മിതമായത്
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: artificial