കൃശോദരി

പദോൽപ്പത്തി: (സംസ്കൃതം) കൃശ+ഉദരീ
  1. സുന്ദരി;
  2. വെളുത്ത നറുനീണ്ടി
"https://ml.wiktionary.org/w/index.php?title=കൃശോദരി&oldid=305426" എന്ന താളിൽനിന്ന് ശേഖരിച്ചത്