കൃഷിവാടം

പദോൽപ്പത്തി: (സംസ്കൃതം) കൃഷി+വാട
  1. കൃഷിചെയ്യുന്ന വളപ്പ്, കൃഷിസ്ഥലം
"https://ml.wiktionary.org/w/index.php?title=കൃഷിവാടം&oldid=305448" എന്ന താളിൽനിന്ന് ശേഖരിച്ചത്