കൃഷ്ണസാരം

പദോൽപ്പത്തി: (സംസ്കൃതം) കൃഷ്ണ+സാര
  1. കരിമാൻ, മാൻ;
  2. കരിങ്ങാലി;
  3. ചതുരക്കള്ളി
"https://ml.wiktionary.org/w/index.php?title=കൃഷ്ണസാരം&oldid=305520" എന്ന താളിൽനിന്ന് ശേഖരിച്ചത്