കൃഷ്ണ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകകൃഷ്ണ
- പദോൽപ്പത്തി: (സംസ്കൃതം)
നാമം
തിരുത്തുകകൃഷ്ണ
- പദോൽപ്പത്തി: (സംസ്കൃതം) കൃഷ്ണാ
- പാഞ്ചാലി;
- കാളി;
- പരാശക്തി;
- സ്കന്ദസേനയിലെ മാതൃക്കളിലൊരാൾ;
- ഒരു പുണ്യനദി, സഹ്യപർവതത്തിൽ നിന്നുദ്ഭവിച്ചു ബംഗാളുൾക്കടലിൽ പതിക്കുന്നു;
- യമുനാനദി;
- തിപ്പലി;
- കരിഞ്ജീരകം;
- കാകോളി;
- വലിയ മുന്തിരി;
- അമരി;
- കരിങ്കച്ചോലം;
- കൂവരക്; കറുത്ത നറുനീണ്ടി; കറുത്ത തഴുതാമ; കടുകരോഹിണി; കുമിഴ്; കരിങ്കടുക്; കാർകോകിൽ; കറുപ്പ്; അഗ്നിയുടെ ഏഴുജിഹ്വകളിലൊന്ന് (സാത്ത്വികഗുണത്തോടുകൂടിയതും യാഗകർമങ്ങളിൽ ഉപയോഗിക്കപ്പെടുന്നതും); ഒരുതരം കറുത്ത അട്ട; (സംഗീതം) താളകലയുടെ അംശങ്ങളായ എട്ടുമാത്രകളിൽ മൂന്നാമത്തേതിന്റെ പേര്, കൃഷ്യം