പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൈവശം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
അവ്യയം
തിരുത്തുക
പദോൽപ്പത്തി: (മലയാളം)
കൈ
+(സംസ്കൃതം)
വശ
കൈയിൽ
,
പക്കൽ
,
സ്വാധീനത്തിൽ
,
സ്വന്തമായി
.
നാമം
തിരുത്തുക
കൈവശം
കൈയിലുള്ളത്
,
സ്വന്തമായിരിക്കുന്ന
അവസ്ഥ
,
സ്വാധീനമായിട്ടുള്ളത്
;
കൈച്ചുറുക്ക്
,
കൈവേല
,
കൈകൊണ്ടു
ചെയ്യാനുള്ള
സാമർഥ്യം
.
കൈവശക്കാരൻ
=
ഒരുവസ്തു
കൈവശം
(
അധീനതയിൽ
)
വച്ചുകൊണ്ടിരിക്കുന്നവൻ
.
കൈവശം
പണയം
=
പണയവസ്തു
ഉത്തമർണന്റെ
അനുഭവത്തിനു
വിട്ടുകൊടുക്കുന്ന
സമ്പ്രദായം