പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊയ്യുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
കൊയ്യുക
ധാന്യങ്ങൾ
വിളഞ്ഞു
പാകമാകുമ്പോൾ
കതിർ
മാത്രമായോ
തണ്ടോടുകൂടിയോ
അറുത്തെടുക്കുക
,
വിളവെടുക്കുക
, (
പ്ര
.)
കാറ്റുവിതച്ചു
കൊടുങ്കാറ്റു
കൊയ്യുക
=
ചെറിയ
തെറ്റുകൾ
ചെയ്ത്
വലിയ
ആപത്തുകൾക്കിടയാക്കുക
;
വെട്ടിയെടുക്കുക
,
മുറിച്ചെടുക്കുക
,
അറുക്കുക