കോടതിയലക്ഷ്യം

  1. ഒരു കോടതി നടപടിയുമായി ബന്ധപ്പെട്ട് പ്രസ്തുത കോടതിയുടെ ഉത്തരവ് ഒരു വ്യക്തിയോ സ്ഥാപനമോ അനുസരിക്കാതിരിക്കുകയോ കോടതിയുടെ അധികാരത്തോട് ബഹുമാനമില്ലാതെ പ്രവർത്തിക്കുകയോ ചെയ്യുക
"https://ml.wiktionary.org/w/index.php?title=കോടതിയലക്ഷ്യം&oldid=218962" എന്ന താളിൽനിന്ന് ശേഖരിച്ചത്