പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കോതുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
കോതുക
പദോൽപ്പത്തി: (തമിഴ്)
കോതുതൽ
ചീപ്പുകൊണ്ടോ
മറ്റോ
തലമുടി
ഒതുക്കുക
;
നെറ്റിയോടടുത്തുള്ള
തലമുടി
വെട്ടി
ഭംഗി
വരുത്തുക
;
മരത്തിന്റെയോ
ചെടികളുടെയോ
കൊമ്പും
പടർപ്പും
വെട്ടിക്കുറയ്ക്കുക
;
കൊക്കുകൊണ്ടു
ശരീരഭാഗങ്ങൾ
വൃത്തിയാക്കുക
;
കൊത്തിപ്പെറുക്കുക
;
ചെറുകഷണങ്ങളായി
മുറിക്കുക
;
ചീകിമിനുസം
വരുത്തുക
;
കാർന്നെടുക്കുക
;
നശിപ്പിക്കുക
;
വിതറുക
,
ചിതറുക