പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കോമരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കോമരം
പദോൽപ്പത്തി: (പ്രാകൃതം)
കോമാര
< (സംസ്കൃതം)
കൗമാര
ഭദ്രകാളി
,
ശാസ്താവ്
,
വേട്ടയ്ക്കൊരുമകൻ
,
അന്തിമഹാളൻ
തുടങ്ങിയ
ദേവതകളുടെ
ക്ഷേത്രത്തിലെ
വെളിച്ചപ്പാട്
;
ഭൂതാവേശമുണ്ടായ
ആൾ
;
മൂർത്തി
;
മറ്റേതെങ്കിലും
ശക്തിയ്ക്കു
വിധേയനായി
പ്രവർത്തിക്കുന്ന
ആൾ
;
ആവേശംകൊണ്ടു
തന്നത്താൻ
മറന്നു
തുള്ളിച്ചാടുന്ന
ആൾ
;
ആചാര്യൻ
;
താഴ്ന്ന
ജാതിക്കാരുടെ
ക്ഷുരകൻ