മലയാളം തിരുത്തുക

നാമം തിരുത്തുക

കോമൽ

പദോൽപ്പത്തി: (തമിഴ്) കോമ്പൽ
  1. ബാധ, ഉപദ്രവം;
  2. വർധിച്ച കോപം
"https://ml.wiktionary.org/w/index.php?title=കോമൽ&oldid=306193" എന്ന താളിൽനിന്ന് ശേഖരിച്ചത്