പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കോലാഹലം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കോലാഹലം
പദോൽപ്പത്തി: (സംസ്കൃതം)
കോലാഹല
പല
ശബ്ദങ്ങൾ
ഒന്നുചേർന്നുണ്ടാകുന്ന
വലിയ
ശബ്ദം
,
കളകളം
,
ബഹളം
;
ക്രമീകൃതവും
ഉച്ചത്തിലുള്ളതുമായ
ശബ്ദം
(
കാഹളം
ഭേരി
മുതലായവയിൽ
നിന്നെന്ന
പോലെ
)
അതിൽ
നിന്നുണ്ടാകുന്ന
പ്രൗഡി
;
കുമാരദ്വീപിൽ
മധ്യദേശത്തുള്ള
പർവതം
;
ജന്യരാഗങ്ങളിൽ
ഒന്ന്
(
സംഗീതം
)