കോഷ്ഠാഗാരം

പദോൽപ്പത്തി: (സംസ്കൃതം) കോഷ്ഠ+ആഗാര
  1. കലവറ, ധാന്യപ്പുര;
  2. ഖജനാവ്;
  3. മകം നക്ഷത്രം
"https://ml.wiktionary.org/w/index.php?title=കോഷ്ഠാഗാരം&oldid=306321" എന്ന താളിൽനിന്ന് ശേഖരിച്ചത്