പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കോർക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
കോർക്കുക
പുഷ്പങ്ങൾ
മുത്തു
മണികൾ
]]
മുതലായവ
ചരടുകളിലും
മറ്റും
കൊരുക്കുക
;
ദ്വാരങ്ങളിൽ
ക്കൂടെ
നൂലോ
മറ്റ്
ഉപകരണങ്ങളോ
കടത്തി
മറുപുറത്തു
വരുത്തുക
;
ആയുധങ്ങളുടെയോ
മറ്റോ
കൂർത്ത
അഗ്രം
കൊണ്ടു
കുത്തിത്തറയ്ക്കുക
;
ഉടയ്ക്കുക
;
വഴക്കിടുക
. (
പ്ര
.)
കോർത്തിണക്കുക
=
ഒരുമിച്ചു
കൊണ്ടുവരിക