പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ക്ഷത്താ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ക്ഷത്താ
പദോൽപ്പത്തി: (സംസ്കൃതം)
ക്ഷത്തൃ
മുറിക്കുന്നവൻ
,
കൊത്തുപണി
ചെയ്യുന്നവൻ
,
വിതരണം
ചെയ്യുന്നവൻ
;
സേവകൻ
,
ദ്വാരപാലകൻ
;
ദാസീപുത്രൻ
;
വിദുരൻ
(
വ്യാസനു
ദാസിയിൽ
ജനിച്ചവനായതു
കൊണ്ട്
);
ശൂദ്രനു
ക്ഷത്രിയസ്ത്രീയിൽ
ജനിച്ച
പുത്രൻ
;
തേരാളി
,
സൂതൻ
;
ബ്രഹ്മാവ്
;
തേരിലിരുന്നു
യുദ്ധം
ചെയ്യുന്നവൻ
;
കോശാധ്യക്ഷൻ
;
ഒരു
സൗവീരരാജാവ്