പദോത്പത്തി

തിരുത്തുക

ക്ഷര എന്ന പദത്തിൽനിന്ന്

ക്ഷരം

  1. നശിക്കുന്നത്, നാശം
  2. മേഘം
  3. വെള്ളം
  4. ശരീരം
  5. മൂഢത, അജ്ഞാനം
  6. പരബ്രഹ്മം
  7. ജീവാത്മാവ്
"https://ml.wiktionary.org/w/index.php?title=ക്ഷരം&oldid=218985" എന്ന താളിൽനിന്ന് ശേഖരിച്ചത്