കൗൺസിൽ
നാമം (ഇംഗ്ലീഷ്)
തിരുത്തുകകൗൺസിൽ
തത്തുല്യമലയാളപദം
തിരുത്തുക- സഭ
അ൪ത്ഥം
തിരുത്തുക- ജനാധിപത്യപരമായി നിശ്ചിതകാലത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സംഘം
- കൂടിയാലോചനയ്ക്കോ ചർച്ചയ്ക്കോ ഉപദേശത്തിനോ നിയമനിർമാണത്തിനോ വേണ്ടി രൂപവത്കരിക്കുന്ന സമിതി, പാർലമെന്റിന്റെ ഉപരി മണ്ഡലം