മണ്ഡലം
- പരിവേഷം, സൂര്യാദികളുടെ ബിംബം(മണ്ഡനം ചെയ്യുന്നത് - അലങ്കരിക്കുന്നത്)
- ദിഗ്വലയം
- വണ്ടി
- നാല്പതു യോജന സമചതുരം
- സംസ്ഥാനം
- കൂട്ടം
- പലഹാരം
- നാല്പത്തൊന്നു ദിവസക്കാലം
- വില്ലാളികളുടെ നലഭേദം
- അണിഭേദം മണ്ഡലവ്യൂഹം
- വൃത്തം, ചക്രം,ഉണ്ട,ഗോളം
- തവള
- നായ്
- കുഷ്ഠവിശേഷം
- ശർക്കരയുണ്ട
- ഒരിനം പാമ്പ് (മണ്ഡലി)
- കുതിരയുടെ ഗതിവിശേഷം
- ചുറ്റളവ്
- ക്ഷിതിജം
- കളരിപ്പയറ്റിൽ പതിനെട്ടടവുകളിൽ ഒന്ന്