കർണി
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകകർണി
- പദോൽപ്പത്തി: (സംസ്കൃതം) കർണിൻ
നാമം
തിരുത്തുകകർണി
- പദോൽപ്പത്തി: (സംസ്കൃതം) കർറ്റ്ണിൻ
- കഴുത;
- ഉടക്കുള്ള അമ്പ്, ചെവിയനമ്പ്;
- ഗർഭപാത്രസംബന്ധമായ ഒരു രോഗം;
- വങ്കൊന്ന;
- ചുക്കാൻ പിടിക്കുന്നവൻ;
- ചെവിക്കടുത്തുള്ള കഴുത്തിന്റെ ഭാഗം;
- പൗരാണികമായ സപ്താചലങ്ങളിൽ ഒന്ന്
നാമം
തിരുത്തുകകർണി
- പദോൽപ്പത്തി: (സംസ്കൃതം) കർണീ