കർമി
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകകർമി
- പദോൽപ്പത്തി: (സംസ്കൃതം) കർമിൻ
നാമം
തിരുത്തുകകർമി
- പദോൽപ്പത്തി: (സംസ്കൃതം) കർമിൻ
- കർമം ചെയ്യുന്നവൻ, ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവൻ, (സ്ത്രീ.) കർമിണി. (പ.മ.) കരുമി;
- വേലക്കാരൻ, തൊഴിലാളി;
- കമ്മാളൻ, കരകൗശലപ്പണി ചെയ്യുന്നവൻ;
- മതകർമങ്ങൾ അനുഷ്ഠിക്കുന്നവൻ, യാഗാദികർമം ചെയ്യുന്നവൻ, ഫലേച്ഛയോടെ പ്രവർഹ്തിക്കുന്നവൻ;
- ഫലേച്ഛകൂടാതെ ഈശ്വരാർപ്പണമായി കർമം അനുഷ്ഠിക്കുന്നവൻ, കർമയോഗി;
- മന്ത്രവാദി;
- ശക്തിപൂജക്കാരൻ