കർവരം

പദോൽപ്പത്തി: (സംസ്കൃതം)
  1. പാപം;
  2. ഒരു ഔഷധം;
  3. കടുവാ;
  4. സിന്ദൂരം
"https://ml.wiktionary.org/w/index.php?title=കർവരം&oldid=307537" എന്ന താളിൽനിന്ന് ശേഖരിച്ചത്