കർഷിക്കുക
- പദോൽപ്പത്തി: (സംസ്കൃതം) < കൃഷ്
- വലിക്കുക, പിടിച്ചുവലിക്കുക, ആകർഷിക്കുക, അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കുക, വലിച്ചുകൊണ്ടു പോകുക;
- ഉഴുക, പൂട്ടുക;
- (വില്ലു) കുലയ്ക്കുക, വളയ്ക്കുക;
- ഉരയ്ക്കുക, ഉരസുക;
- പീഡിപ്പിക്കുക, ഉപദ്രവിക്കുക;
- കീഴടങ്ങുക, വശത്താക്കുക, അധീനത്തിലാക്കുക