മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ക്രിയ തിരുത്തുക

വലിക്കുക ()

  1. ബലം പ്രയോഗിച്ച് അടുത്തേക്ക് നീക്കുക, ഇഴയ്ക്കുക
  2. ഉൾക്കൊള്ളുക
  3. ഏങ്ങുക

വിപരീതം തിരുത്തുക

  1. തള്ളുക, ഉന്തുക

പ്രയോഗങ്ങൾ തിരുത്തുക

  • പുക വലിക്കുക
  • ശ്വാസം വലിക്കുക
  • ഊർദ്ധ്വൻ വലിക്കുക

നിഷേധം തിരുത്തുക

  1. വലിക്കാതിരിക്കുക
"https://ml.wiktionary.org/w/index.php?title=വലിക്കുക&oldid=551528" എന്ന താളിൽനിന്ന് ശേഖരിച്ചത്