മറ്റു രൂപങ്ങൾ

തിരുത്തുക
വിക്കിപീഡിയയിൽ
കൽപ്പന എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

കൽപ്പന

പദോൽപ്പത്തി: (സംസ്കൃതം) കൽപനാ
  1. നിർണയിക്കൽ;
  2. സങ്കൽപം, ഭാവന;
  3. അനുഷ്ഠാനം;
  4. ആജ്ഞ;
  5. അവധി, ഒഴിവുദിവസം
"https://ml.wiktionary.org/w/index.php?title=കൽപ്പന&oldid=403363" എന്ന താളിൽനിന്ന് ശേഖരിച്ചത്