പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഖഞ്ജനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഖഞ്ജനം
പദോൽപ്പത്തി: (സംസ്കൃതം)
നടക്കാൻ
പ്രയാസമുള്ള
സ്ഥലം
;
കരിങ്കുരുകിൽ
.
ഖഞ്ജനനേത്രം
, -
വിലോചനം
=
കരിങ്കുരുകിലിനെപ്പോലെ
ചഞ്ചലമായ
നയനം
(
സൗന്ദര്യസൂചകമായി
പ്രയോഗം
).
ഖഞ്ജനനേത്ര
, -
വിലോചന
=
സുന്ദരി
;
കുതിര
(
കരിങ്കുരികിലിനെപ്പോലെ
ചരിക്കുന്നത്
)