മലയാളം തിരുത്തുക

നാമം തിരുത്തുക

ഖടഖാദകൻ

പദോൽപ്പത്തി: (സംസ്കൃതം) ഖട+ഖാദക
  1. കാക്ക;
  2. കുറുക്കൻ;
  3. അധികം ഭക്ഷിക്കുന്നവൻ, വയറൻ
"https://ml.wiktionary.org/w/index.php?title=ഖടഖാദകൻ&oldid=307656" എന്ന താളിൽനിന്ന് ശേഖരിച്ചത്