കുറുക്കൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവിക്കിപീഡിയ
കുറുക്കൻ കുറുക്കൻ {{{g}}} (കുറുക്കന്മാർ)
- പട്ടിയുടെ ആഫ്രിക്കയിൽനിന്ന് അന്തർജ്ജാതമായ ഒരു വന്യജനുസ്സ്, ശ്വാനവർഗത്തിൽപ്പെട്ട ചിലയിനം വന്യമൃഗങ്ങൾക്കു പൊതുവേ പറയുന്ന പേർ (ഊളൻ, കാടൻ, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകൾ.) (പ്ര.) കുറുക്കന്റെകൂട്ടിൽ കോഴിമാംസം അന്വേഷിക്കുക = പാഴ്‌വേല ചെയ്യുക.
- കൗശലക്കാരൻ, സൂത്രശാലി;
- (ആല.) മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവൻ, ഹീനൻ, നിസ്സാരൻ, ആപത്തിൽ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവൻ
- (നാട്ടുഭാഷാപ്രയോഗം, ആക്ഷേപരീതിയിലുള്ള) അവസരവാദി
പര്യായങ്ങൾ
തിരുത്തുകമൃഗം
തർജ്ജമകൾ
തിരുത്തുകമൃഗം
(നാട്ടുഭാഷാപ്രയോഗം): അവസരവാദി
|
-
കറുത്ത പുറമുള്ള കുറുക്കൻ
-
Golden Jackal