ഖണ്ഡന
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകഖണ്ഡന
- പദോൽപ്പത്തി: (സംസ്കൃതം)
- പൊട്ടിക്കുന്ന, മുറിക്കുന്ന, ഭാഗിക്കുന്ന, കഷണങ്ങളാക്കുന്ന, ഇല്ലാതാക്കുന്ന, നശിപ്പിക്കുന്ന;
- നിഷേധരൂപത്തിൽ ഉള്ള്, പ്രതികൂലമായ
നാമം
തിരുത്തുകഖണ്ഡന
- പദോൽപ്പത്തി: (സംസ്കൃതം) ഖണ്ഡനാ
ഖണ്ഡന
ഖണ്ഡന