ഖണ്ഡപർശു

പദോൽപ്പത്തി: (സംസ്കൃതം) ഖണ്ഡ+പർശു
  1. ശിവൻ;
  2. പരശുരാമൻ;
  3. രാഹു;
  4. കൊമ്പുമുറിഞ്ഞ് ആന
"https://ml.wiktionary.org/w/index.php?title=ഖണ്ഡപർശു&oldid=307725" എന്ന താളിൽനിന്ന് ശേഖരിച്ചത്