മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഖേല

പദോൽപ്പത്തി: (സംസ്കൃതം) <ഖേല്
  1. ചലിക്കുന്ന, ഇളകുന്ന, കളിക്കുന്ന;
  2. രസിക്കുന്ന

നാമം തിരുത്തുക

ഖേല

പദോൽപ്പത്തി: (സംസ്കൃതം) ഖേലാ
  1. കളി, വിനോദം
"https://ml.wiktionary.org/w/index.php?title=ഖേല&oldid=307973" എന്ന താളിൽനിന്ന് ശേഖരിച്ചത്