മലയാളം തിരുത്തുക

നാമം തിരുത്തുക

ഗജദാനം

പദോൽപ്പത്തി: (സംസ്കൃതം) ഗജ+ദാന
  1. ആനയുടെ മദജലം;
  2. ആനയെ ദാനം ചെയ്യൽ
"https://ml.wiktionary.org/w/index.php?title=ഗജദാനം&oldid=308081" എന്ന താളിൽനിന്ന് ശേഖരിച്ചത്