പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഗണിക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ഗണിക്കുക
പദോൽപ്പത്തി: <(സംസ്കൃതം)
ഗണ്‍
എണ്ണുക
,
എണ്ണിത്തിട്ടപ്പെടുത്തുക
;
കണക്കു
കൂട്ടുക
,
കണക്കാക്കുക
;
(
ജ്യോതിഷം
)
ഗ്രഹനില
മുതലായവ
കണക്കുകൂട്ടി
കണ്ടുപിടിക്കുക
;
ഗുണദോഷങ്ങൾ
നന്മതിന്മകൾ
,
ഏറ്റക്കുറച്ചിലുകൾ
സ്വഭാവവിശേഷങ്ങൾ
തുടങ്ങിയവയെ
അധാരമാക്കി
നിഗമനത്തിൽ
എത്തിച്ചേരുക
,
തീരുമാനിക്കുക
,
വിചാരിക്കുക
,
ഊഹിക്കുക
,
മതിക്കുക